Nenjame Nenjame Lyrics – Sara’s Malayalam Movie

Nenjame Nenjame Lyrics – Sara’s Malayalam Movie

 

Song Name NenjameNenjame Lyrics – Sara’s Malayalam Movie
Singer(s) Vineeth Sreenivasan, Gowry Lekshmi
Composer(s) Shaan Rahman
Lyricist(s) Joe Paul

Nenjame Nenjame Lyrics – Sara’s Malayalam Movie sung by Vineeth Sreenivasan, Gowry Lekshmi composed by Shaan Rahman lyrics written by Joe Paul.

Nenjame Nenjame Lyrics  in English :

NenjameNenjame Song Lyrics
Raavoram novum neramo
Maayunnu poonilavu pol
Ethetho vaanin vaathilo,
Irulin viralay adayam
Mukhanuvadham thedumo!

Nenjamenenjame nin swarame
Kankalil minniya ven kaname
Enthinu pinneyum ormakalay akalee…
Nenjamenenjame nin swarame,
Kankalil minniya ven kaname
Enthinu pinneyum ormakalay akalee..

Aathimeyye inanizhale
Aadiyaalum veyilazhiye
Maanju poyo swayamakale nee..

Dhoore dhoore chuvadukalil
Paaridanay chirakaniye
Thoovalengo pozhiyukayano

Nira mazhavill maranju poyenno…
Mukhil evide pidanju veenenno…
Aaraare thiranju kanathe
Aarodum paranju theerathe,
Raavino dhooramo koodunnu

Raavoram novum neramo
Maayunnu poonilavu pol
Ethetho vaanin vaathilo,
Irulin viralay adayam
Mukhanuvadham thedumo

Nenjamenenjame nin swarame
Kankalil minniya ven kaname
Enthinu pinneyum ormakalay akale…
Nenjamenenjame nin swarame
Kankalil minniya ven kaname
Enthinu pinneyum ormakalay akale

NenjameNenjame Lyrics in Malayalam :

രാവോരം നോവും നേരമോ…
മായുന്നു പൂ.. നിലാവുമോ..
ഏതേതോ വാനിൻ വാതിലോ..
ഇരുളിൻ വിരലാൽ അടയാൻ
മൂകാനുവാദം തേടുമോ…

നെഞ്ചമേ.. നെഞ്ചമേ.. നിൻ സ്വരമേ..
കൺകളിൽ മിന്നിയ വെൺകണമേ..
എന്തിനു പിന്നെയും ഓർമകളായി..
അകലെ… ഏഹ്….

നെഞ്ചമേ.. നെഞ്ചമേ.. നിൻ സ്വരമേ..
കൺകളിൽ മിന്നിയ വെൺകണമേ..
എന്തിനു പിന്നെയും ഓർമകളായി..
അകലെ… ഏഹ്….

പാതി മെയ്യെ..ഇണ നിഴലെ..
ആടി ആളും വെയിലഴിയേ..
മാഞ്ഞു പോയോ സ്വയമകലേ…
നീ…

ദൂരെ ദൂരെ.. ചുവടുകളിൽ..
പാറിടാനായ് ചിറകണിയെ
തൂവലെങ്ങോ… പൊഴിയുകയാണോ..

നിറ മഴവിൽ മറഞ്ഞു പോയെന്നോ..
മുകിലെവിടെ പിടഞ്ഞു വീണെന്നോ..ഓ..
ആരാരെ തിരഞ്ഞു കാണാതെ..
ആരോടും പറഞ്ഞു തീരാതെ..
രാവിനോ.. ദൂരമോ.. കൂടുന്നോ..

രാവോരം നോവും നേരമോ…
മായുന്നു പൂ നിലാവുമോ..
ഏതേതോ വാനിൻ വാതിലോ..
ഇരുളിൻ വിരലാൽ അടയാൻ
മൂകാനുവാദം തേടുമോ…

നെഞ്ചമേ.. നെഞ്ചമേ.. നിൻ സ്വരമേ..
കൺകളിൽ മിന്നിയ വെൺകണമേ..
എന്തിനു പിന്നെയും ഓർമകളായി..
അകലെ… ഏഹ്….

നെഞ്ചമേ.. നെഞ്ചമേ.. നിൻ സ്വരമേ..
കൺകളിൽ മിന്നിയ വെൺകണമേ..
എന്തിനു പിന്നെയും ഓർമകളായി..
അകലെ… ഏഹ്….

NenjameNenjame Lyrics YouTube Video

 

 

Check Out : Om Mahaprana Deepam Song Lyrics – Sri Manjunatha Movie